History

1995-ൽ പ്രവർത്തനം ആരംഭിച്ച ശ്രീവിദ്യാധിരാജാ കോളേജിൽ 2014 സെപ്റ്റംബറിൽ ആണ് മലയാള ബിരുദ പഠനം ആരംഭിച്ചത്. ആദ്യ ബാച്ചിൽ 3 കുട്ടികളുമായി പഠനം തുടങ്ങിയ മലയാള വിഭാഗം 2015 ൽ 37 കുട്ടികളുമായി പ്രയാണം തുടർന്നു. പിന്നീടുള്ള വർഷങ്ങളിലും പരമാവധി കുട്ടികളെ ഉൾക്കൊണ്ടു തന്നെയാണ് പഠനം തുടർന്നത്. 2015 ബാച്ചിൽ പഠിച്ച ഷിബിന ബഷീർ എന്ന കുട്ടിക്ക് യൂണിവേഴ്സിറ്റി പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കുവാൻ കഴിഞ്ഞത് ഡിപ്പാർട്ടുമെന്റിന് ഏറെ അഭിമാനകരമായിരുന്നു. തുടർന്നുള്ള വർഷങ്ങളിലും കുട്ടികളുടെ മികവ് നിലനിർത്താൻ കഴിഞ്ഞു എന്നത് ഡിപ്പാർട്ട്മെന്റിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനം കൊണ്ടാണ്. പഠനത്തിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഡിപാർട്ട്മെന്റ് കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകദിനം, ലോകമലയാള ഭാഷാദിനം, മാതൃഭാഷാ ദിനം തുടങ്ങിയ വ ഡിപ്പാർട്ട്മെന്റ് വിപുലമായി ആഘോഷിച്ചു വരുന്നു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പുകളിലും ഡിപ്പാർട്ടുമെന്റിന്റെ പങ്കാളിത്തം ഉണ്ടാകാറുണ്ട്.

Vision & Mission

NA/

Programmes Offered

  • UG
  • PG

Faculty

Name: Dr. Suseela Bhai K
Designation: H O D

Show More

Name: AMBIKA R
Designation: Assistant Professor

Show More

Name: Dr. KRISHNAKUMAR. K
Designation: Assistant Professor

Show More

Name: SINDHU. A
Designation: Assistant Professor

Show More

Name: Usha. T
Designation: Asst: Professor

Show More

Name: VIJAYASREE. M
Designation: Assistant Professor

Show More

Name: Sheela A
Designation: Associate Professor

Show More

Major Achievement

NA/